ചാണപ്പാറ ദേവി വാദ്യസംഘം അരങ്ങേറ്റം നടത്തി.

ചാണപ്പാറ ദേവി വാദ്യസംഘം അരങ്ങേറ്റം നടത്തി.
May 13, 2026 01:57 PM | By PointViews Editor

കണിച്ചാർ : ചാണപ്പാറ ദേവീക്ഷേത്രത്തിൻ്റെ പ്രതിഷ്‌ഠാദിന ഉത്സവത്തോട് അനുബന്ധിച്ച് ചാണപ്പാറ ദേവി വാദ്യ സംഘത്തിന്റെ നേതൃത്വത്തിൽ പഞ്ചാരിമേളം അരങ്ങേറ്റം നടന്നു. ആറു വയസ്സ് മുതൽ 30 വയസ്സു വരെയുള്ളവരാണ് തുകൽ വാദ്യത്തിൽ പഞ്ചാരി കൊട്ടി വാദ്യ കലാകാരന്മാരും, കലാകാരികളും ആയത്. വാദ്യസംഘം ഭാരവാഹികളായ കെ.എസ്.അശ്വിൻ. അജയ് കൃഷ്ണ‌, അശ്വന്ത് മനോളി, അക്ഷയ് രാജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജില്ല കലോത്സവ വിജയികൾ, അസി.പ്രഫസർ യോഗ്യത നേടിയ പി.എസ്.ദേവദർശൻ, സിവിൽ പൊലീസ് റാങ്ക് ലിസ്‌റ്റിൽ ഇടം നേടിയ കെ.എസ്. അശ്വിൻ എന്നിവരെ അനുമോദിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്തു‌. യുവ കലാസാഹിതി ജില്ല പ്രസിഡൻ്റ് ഷിജിത്ത് വായന്നൂർ, മാലൂർ അനിരുദ്ധൻ, കെ.കെ. ശ്രീജിത്ത്, വിഷ്‌ണുദാസ്, സ്നേഹ രോഹിത് പ്രസംഗിച്ചു.

The Chanappara Devi Orchestra made its debut.

Related Stories
നേതാവ് അളിയനായതാണ്, അളിയനായ ശേഷം നേതാവായവനല്ല ബെന്നി തോമസ്. സണ്ണി ജോസഫ് ചെയ്തതിൽ തെറ്റില്ല

Jun 2, 2026 10:41 PM

നേതാവ് അളിയനായതാണ്, അളിയനായ ശേഷം നേതാവായവനല്ല ബെന്നി തോമസ്. സണ്ണി ജോസഫ് ചെയ്തതിൽ തെറ്റില്ല

നേതാവ് അളിയനായതാണ്, അളിയനായ ശേഷം നേതാവായവനല്ല ബെന്നി തോമസ്. സണ്ണി ജോസഫ് ചെയ്തതിൽ...

Read More >>
ഇഎഫ്എൽ ദുർഭൂതം കണിച്ചാറിലെ കൃഷിയിടങ്ങളിൽ പിടിമുറുക്കുമോ? വനം വകുപ്പ് ദ്രോഹം തുടരുമോ?

Jun 2, 2026 05:04 PM

ഇഎഫ്എൽ ദുർഭൂതം കണിച്ചാറിലെ കൃഷിയിടങ്ങളിൽ പിടിമുറുക്കുമോ? വനം വകുപ്പ് ദ്രോഹം തുടരുമോ?

ഇഎഫ്എൽ ദുർഭൂതം കണിച്ചാറിലെ കൃഷിയിടങ്ങളിൽ പിടിമുറുക്കുമോ? വനം വകുപ്പ് ദ്രോഹം...

Read More >>
മഴക്കാലത്ത് കുഴി തോണ്ടണ്ട എന്നു പറഞ്ഞു. ധിക്കരിച്ച് രാത്രിയിലും കുഴി തോണ്ടി ജൽ ജീവൻ മിഷൻ. തടഞ്ഞ് എംഎൽഎ.

Jun 1, 2026 03:17 PM

മഴക്കാലത്ത് കുഴി തോണ്ടണ്ട എന്നു പറഞ്ഞു. ധിക്കരിച്ച് രാത്രിയിലും കുഴി തോണ്ടി ജൽ ജീവൻ മിഷൻ. തടഞ്ഞ് എംഎൽഎ.

മഴക്കാലത്ത് കുഴി തോണ്ടണ്ട എന്നു പറഞ്ഞു. ധിക്കരിച്ച് രാത്രിയിലും കുഴി തോണ്ടി ജൽ ജീവൻ മിഷൻ. തടഞ്ഞ്...

Read More >>
വനപക്ഷത്തിനല്ല, ജനപക്ഷത്തിനാണ് മുൻതൂക്കം നൽകേണ്ടതെന്ന് മന്ത്രി ഷിബു ബേബി ജോൺ

Jun 1, 2026 11:10 AM

വനപക്ഷത്തിനല്ല, ജനപക്ഷത്തിനാണ് മുൻതൂക്കം നൽകേണ്ടതെന്ന് മന്ത്രി ഷിബു ബേബി ജോൺ

വനപക്ഷത്തിനല്ല, ജനപക്ഷത്തിനാണ് മുൻതൂക്കം നൽകേണ്ടതെന്ന് മന്ത്രി ഷിബു ബേബി...

Read More >>
മുതിരേരി വാൾ എത്തി. നെയ്യാട്ടം ഈ രാത്രിയിൽ

May 28, 2026 08:30 PM

മുതിരേരി വാൾ എത്തി. നെയ്യാട്ടം ഈ രാത്രിയിൽ

മുതിരേരി വാൾ എത്തി. നെയ്യാട്ടം ഈ...

Read More >>
ഇരന്നു വാങ്ങിയ റിമാൻഡുമായാണ് ശുഹൈബ് കേസിലെ പ്രതികൾ ജയിലിലേക്ക് പോയതെന്ന് വിജിൽ മോഹനൻ

May 26, 2026 07:01 AM

ഇരന്നു വാങ്ങിയ റിമാൻഡുമായാണ് ശുഹൈബ് കേസിലെ പ്രതികൾ ജയിലിലേക്ക് പോയതെന്ന് വിജിൽ മോഹനൻ

ഇരന്നു വാങ്ങിയ റിമാൻഡുമായാണ് ശുഹൈബ് കേസിലെ പ്രതികൾ ജയിലിലേക്ക് പോയതെന്ന് വിജിൽ...

Read More >>
Top Stories